നല്‍കിയിട്ടുള്ള അസൈന്മെന്റുകള് കൃത്യസമയത്തുതന്നെ പൂര്‍ത്തിയാക്കേണ്ടതും Student's File Uploading System വഴി അയച്ചുതരേണ്ടതുമാണ്. ഇതിനായി മെനുബാറിലെ File upload ല്‍ ക്ലിക്ക് ചെയ്യുക. പേജിലെ ഏറ്റവും അടിഭാഗത്തുള്ള View Web Version എന്നതില്‍ ക്ലിക്ക് ചെയ്ത് പേജ് പൂര്‍ണമായും വലുതാക്കി അതിലൂടെ ബന്ധപ്പെട്ട ലിങ്ക് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ അയയ്ക്കേണ്ടതാണ്.